ചോറ്റാനിക്കര സെക്ഷൻ: കൊല്ലംപടി, ചിത്ര എസ്‌റ്റേറ്റ്, ഹിൽപാലസ് മ്യുസിയം പരിസരം, ബാവൻസ് പരിസരം, ചിത്രാഞ്ജലി, ആയുർവേദം, കെ.പി.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
കോളേജ് സെക്ഷൻ: ഫുട്ട്പാത്ത് റോഡിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ മഹാകവി ജീ റോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മട്ടാഞ്ചേരി സെക്ഷൻ: മഹളറപള്ളി പരിസരത്ത് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരേയും, 2 മുതൽ 5 വരെ സീലാട്ട് പരിസരത്തും.
തേവര സെക്ഷൻ: വാത്തുരുത്തി ഗേറ്റ് പരിസരത്ത് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: മരിയപാർക്ക്, പൊക്കാളംഅമ്പലം, പാടിവട്ടം, പൈപ്പ് ലൈൻ റോഡ് പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
സെൻട്രൽ സെക്ഷൻ: കുട്ടപ്പായി റോഡ്, മാർക്കറ്റ് കനാൽ റോഡ്, ബേയ്‌സിൽ റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.