celin-81

വൈപ്പിൻ: ഓച്ചന്തുരുത്ത് പരേതനായ അട്ടിപ്പേറ്റി സേവ്യറിന്റെ ഭാര്യ സെലിൻ (81) നിര്യാതയായി. പളളിപ്പുറം കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷീല, ജോഷി, ആല്ബി , പോൾ, ഷിജി, ആന്റണി. മരുമക്കൾ: അലക്‌സ്, സുനിത, റെജീന, ദിവ്യ, ജോഷി, ജിനു.