പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ യൂണിയൻ ബാങ്ക്, പിട്ടാപ്പിള്ളി, ആശ്രമം ഹൈസ്‌കൂൾ, അനുഗ്രഹ അപ്പാർട്ട്മെന്റ്, ബ്രദറൺ ചർച്ച്, ഒന്നാംമൈൽ, ബിഷപ് ഹൗസ്, മരക്കാർ റോഡ്, വിജയ ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.