കൊച്ചി: ആർ.എസ്.പി അംഗത്വവിതരണം ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കെ. രജികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ജി. പ്രസന്നകുമാർ, ജെ. കൃഷ്ണകുമാർ, കെ.ടി. വിമലൻ, പി.ടി. സുരേഷ് ബാബു, ജി. വിജയൻ, കെ.ബി. ജബ്ബാർ, അഷ്‌റഫ് പാളി, പി.ഐ. സുനീർ, അഭിലാഷ്, വർഗീസ്, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.