കൊച്ചി: കരിങ്ങാച്ചിറ പമ്പ്‌ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ സബ്‌ഡിവിഷനു കീഴിലുള്ള ഉദയംപേരൂർ, ചോറ്റാനിക്കര പഞ്ചായത്തുകൾ, തിരുവാങ്കുളം സോൺ എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച ജലവിതരണം ഭാഗികമായി മുടങ്ങും.