കൊച്ചി: നഗരസഭ 63-ാം ഡിവിഷനായ കടവന്ത്രയിലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലാ കോൺഗ്രസ് (ഐ) ജനറൽ സെക്രട്ടറി പി.ഡി. മാർട്ടിൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.