മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എജ്യുക്കേഷനിൽ 2021-23 അദ്ധ്യായന വർഷം എം.എഡ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 20ന് രാവിലെ10 ന് കോളേജ് ഓഫീസിൽ നേരിട്ടു ഹാജരാകണമെന്ന് പ്രിൽപ്പൽ ഡോ.പി.ജെ.ജേക്കബ് അറിയിച്ചു.വിവരങ്ങൾക്ക്- 0485 2832040, 9447803199.