നെട്ടൂർ: തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ ഇന്ന് ദീപാരാധനയ്ക്കുശേഷം പൂജവയ്ക്കും. 15ന് രാവിലെ 8.30ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം.