കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തമ്മനം ജൻഔഷധി മുതിർന്ന പൗരന്മാർക്കായി സൗജന്യ ഡെന്റൽ മെഡിക്കൽ ക്യാമ്പും സൗജന്യ ഫസ്റ്റ് എയിഡ് കിറ്റ് വിതരണവും നടത്തി. കൗൺസിലർ സക്കീർ തമ്മനം ഉദ്ഘാടനം ചെയ്തു. ജൻഔഷധി മാനേജർ കീർത്തി, ഡോ. ഷഹനാസ്, രാജേഷ് ഒ.കെ, അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.