കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീം പ്രതിമാസ പ്രഭാഷണപരമ്പര തുടങ്ങി. ഓൺലൈനായി നടന്ന യോഗത്തിൽ കെ. ജയദേവൻ പ്രഭാഷണം നടത്തി. 38 വർഷമായി കലാസാംസ്കാരിക മേലകളിൽ ബീം സജീവമാണ്. കൊവിഡ് കാലത്തിനുമുമ്പ് എല്ലാമാസവും ബീമിന്റെ ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ കലാപരിപാടികൾ അരങ്ങേറിയിരുന്നു.