കൊച്ചി: കേരള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 15ന് അക്കിത്തം അനുസ്മരണം വൈകിട്ട് 6.30ന് ഓൺലൈനായി നടത്തും. തപസ്യ സംസ്ഥാന സെക്രട്ടറി മണി എടപ്പാൾ അനുസ്മരണ പ്രഭാഷണം നടത്തും. ജി.കെ. പിള്ള, റൂബി ജോർജ്, പ്രശാന്ത് വിസ്മയ, ദുർഗ മദനൻ, വി.പി.എൻ നമ്പൂതിരി, പി.കൃഷ്ണൻ, അക്ബർ ഇടപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.