കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ കടയിരുപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് കെയർ ആംബുലൻസ് ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ രേഖകളുമായി 18ന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.