കോലഞ്ചേരി: പുതിയ ആധാർ കാർഡ് എടുക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും വേണ്ടി പുത്തൻകുരിശ് പോസ്​റ്റ്ഓഫീസിൽ ഇന്ന് ക്യാമ്പ് നടക്കും. തുടർന്നുള്ള ദിവസങ്ങളിലും രാവിലെ11 മുതൽ 3 വരെ 10 പേർക്ക് പുതിയ കാർഡ് എടുക്കുന്നതിനും തിരുത്തലുകൾക്കും അവസരമുണ്ട്.ആവശ്യമായ രേഖകൾ സഹിതം പോസ്​റ്റ് ഓഫീസിൽ എത്തണം. വിവറങ്ങൾക്ക് 0484 273 0030, 9809853446, 7012871926.