പിറവം: എസ്.എൻ.ഡി.പി യോഗം പാലച്ചുവട് ഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് വൈകിട്ട് 6 മണിക്ക് പൂജവെയ്പും ഗുരുപൂജയും വ്യാഴാഴ്ച രാവിലെ ശാരദാ മന്ത്രാർച്ചനയും വെള്ളിയാഴ്ച രാവിലെ 7.30 ന് പൂജയെടുപ്പും വിദ്യാഗോപാല മന്ത്രാർച്ചനയും പൂത്തോട്ട ലാലൻ തന്ത്രികൾ, സുമേഷ് ശാന്തികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തും.