കുറുപ്പംപടി: തുരുത്തി കണ്ടംമാലിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: ലീല, സൂസി, ലിസി, ജെസി, ബെസി, എൽദോ (പട്ടംയു.പി.സ്കൂൾ, തുരുത്തി). മരുമക്കൾ: ജോസ്, ബെന്നി, ജോയി, എൽദോ, രാജു, ഷൈജി.