പിറവം മുനിസിപ്പാലിറ്റിയിൽ ഹരിതകർമസേന വീടുകളിൽ നിന്നും പ്രതിമാസം 50രൂപ നിരക്കിൽ ഈടാക്കി ശേഖരിക്കുന്ന മാലിന്യങ്ങൾ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ട് രോഗം പകർത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നു.
പിറവം മുനിസിപ്പാലിറ്റിയിൽ ഹരിതകർമസേന വീടുകളിൽ നിന്ന് പ്രതിമാസം 50രൂപ നിരക്കിൽ ഈടാക്കി ശേഖരിക്കുന്ന മാലിന്യങ്ങൾ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ട് രോഗം പകർത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നു