ആലങ്ങാട്: കോട്ടപ്പുറം വെളിയത്തുവീട്ടിൽ ആർ. ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അരുൺ ജി. നായർ, അർച്ചന ജി. നായർ. മരുമകൾ: ശ്രുതി.