കൊച്ചി: പൂർണ്ണത്രയീ ഫൗണ്ടേഷൻ, ആസാദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവം 15 വരെ വൈറ്റില സിൽവർ സാന്റ് ഐലന്റിലെ കൂത്തമ്പലത്തിൽ നടക്കും. പ്രൊഫ: ബി.ആർ അജിത്ത്, നെടുമങ്ങാട് ശിവാനന്ദൻ, രാജ് മോഹനവർമ്മ കശ്യപ് പ്രകാശ് ശർമ്മ, ജി.കെ പിള്ള എന്നിവർ സംസാരിക്കും.