തൃപ്പൂണിത്തുറ: ഭാഗവതാചാര്യൻ സി.എ.എസ്. മേനോന്റെ ഭാര്യ ഭാഗവതാചാര്യ ആലപ്പാട്ട് അമ്മിണിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ജയചന്ദ്രൻ, ജയശ്രീ. മരുമക്കൾ: ആലപ്പാട്ട് രാമചന്ദ്രൻ, ശ്യാമള.