subash-park

കളിയും ചിരിയും...കൊവിഡ് രണ്ടാം തരംഗത്തിൽ അടച്ചിട്ട സുബാഷ് പാർക്ക് ഇന്നലെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തപ്പോൾ. നീണ്ട നാളുകൾക്ക് ശേഷം പുറത്തേക്കിറങ്ങിയതിന്റെ ആഘോഷത്തിമിർപ്പിൽ ടിക്ടോക് വീഡിയൊ എടുക്കുന്ന കുട്ടികൾ