പറവൂർ: പറവൂർ വിഷൻ കെയർ ഐ ക്ളിനിക്കിന്റെ നേതൃത്വത്തിൽ അഞ്ചുമുതൽ പതിനഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ നേത്രപരിശോധ തുടങ്ങി. 30വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതരമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ക്ളിനിക്കിലാണ് പരിശോധന. പേരുകൾ രജിസ്റ്റർ ചെയ്യാൻ ഫോൺ: 7592099599.