പനങ്ങാട്: പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ്, സയൻസ് (ബയോ - മാത്‌സ്), സയൻസ് (ഇലക്ട്രോണിക്സ്) എന്നീ കോഴ്സുകളിൽ സീറ്റൊഴിവ് ഉണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 9946015385, 9995686198, 6238567380.