saramma-95

മൂവാറ്റുപുഴ: പായിപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റും ഡി.സി.സി. മെമ്പറും ആയിരുന്ന തൃക്കളത്തൂർ മന്നേക്കാട്ടുകുടിയിൽ പരേതനായ എം.ഒ. ഉലഹന്നാന്റെ ഭാര്യ സാറാമ്മ ഉലഹന്നാൻ(95) നിര്യാതയായി. മക്കൾ: എം.ഒ. ഉലഹന്നാൻ, ജോസ് ഉലഹന്നാൻ, ഏലിയാമ്മ കുര്യാക്കോസ്, അന്നമ്മ ജോൺ. മരു​മക്കൾ:​ ലീ​ലാമ്മ, സാലി, ടി.വൈ.കുര്യാക്കോസ്, കെ.കെ.മാ​ത്യു.