മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളവൂർ വിശ്വകർമ്മനഗർ പുൽപറമ്പിൽ പി.കെ.ശശി (66) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ശാരിക, ശരണ്യ, ശ്യാമ, ശരേന്ദു. മരുമക്കൾ: മണി, അഭിലാഷ്, അനൂപ്, ശരത്ത്.