കളമശേരി: ചങ്ങമ്പുഴനഗർ ചക്കാട്ടിൽവീട്ടിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ത്രേസ്യക്കുട്ടി (92) നിര്യാതയായി. മക്കൾ: ടൈറ്റസ്, ക്ലീറ്റസ്, ജോജി. മരുമക്കൾ: റൂബി, എൽവി, സുമ.