valayar-peedanam

കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതിയായ പാലക്കാട് സ്വദേശി വലിയ മധുവെന്ന മധു നൽകിയ ജാമ്യഹർജി ഹൈക്കോടതി അടുത്ത

യാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.