മരട്: എസ്.ഡി.പി.ഐ മരട് മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. നഹാസ് ആബിദ്ദീൻ (പ്രസിഡന്റ്), റിയാസ് മുഹമ്മദാലി (വൈസ് പ്രസിഡന്റ്), റാഷിദ് (സെക്രട്ടറി), ബി.സി. പ്രിൻസ് (ജോ. സെക്രട്ടറി), സനാദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.