തിരുവാണിയൂർ: എസ്.എൻ.ഡി.പി യോഗം തിരുവാണിയൂർ ശാഖയുടെ ഗുരുമഹേശ്വര ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ വിദ്യാരംഭം നടക്കും. പാലാക്കുഴിയിൽ പി.കെ. രാജൻ ആചാര്യനാകും.