കളമശേരി: കങ്ങരപ്പടി തെക്കേതാമരച്ചാലിൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ഐഷ (83) നിര്യാതയായി. മക്കൾ: ടി.എസ്. അബൂബക്കർ (മുൻ വൈസ് ചെയർമാൻ കളമശേരി നഗരസഭ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി), ടി.എസ്. അബ്ദുള്ള, ടി.എസ്.ജബ്ബാർ, അസ്മ, ഖദീജ, സൈനബ. മരുമക്കൾ: റഷീദ, സുഹറ, നജ്മ, സൈനുദ്ദീൻ, അബ്ദുൾ ഖാദർ, പരേതനായ അബൂബക്കർ