sidhan-77

പള്ളുരുത്തി: ഏറണാട്ട് തേജസ് ലെയിനിൽ ഉത്രാടംവീട്ടിൽ ടി.എൻ. സിദ്ധൻ (77) നിര്യാതനായി. ഭാര്യ: അജിത. മകൾ: സിന്ധു (ഇൻഷ്വറൻസ്). മരുമകൻ: ഷാജി കെ. ദാസ് (ഫെഡക്‌സ് കൊറി​യർ).