കോതമംഗലം: മാലിപ്പാറ പഴങ്ങര മൂലയിൽ കുഞ്ഞമ്മ (68) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 11ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിബി, ജിഷ, ജിയോ, ജിമി (എല്ലാവരും യു.കെ). മരുമക്കൾ: ബിജു, അരുൺ വി. കുന്നത്ത്, ജിൻസ്, ബിവിൻ (എല്ലാവരും യു.കെ)