kklm

കാക്കൂർ: കൊച്ചുപുരയ്ക്കൽ കമലാക്ഷി അമ്മാൾ (97) നിര്യാതയായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മാധവൻ ആചാരി. മക്കൾ: അമ്മിണി, ശാന്ത, ശാരദ, ശിവൻ, ശങ്കരൻകുട്ടി. മരുമക്കൾ: ശിവൻ, ശിവൻ, രാജൻ, ഓമന, ഓമന.