അങ്കമാലി: മൂക്കന്നൂർ ആഴകം മാളിയേക്കൽ ഏലമ്മ (84) നിര്യാതയായി. മക്കൾ: ലിസി, ബെന്നി. മരുമക്കൾ: പൗലോസ്, ജെസി.