joy-kuriakose-71

കോതമംഗലം: ഇഞ്ചൂർ പുന്നവേലിൽ ജോയ് കുര്യാക്കോസ് (71 - റിട്ട. പ്രിൻസിപ്പൽ, ഗ്രീൻവാലി പബ്ലിക് സ്​കൂൾ, കോതമംഗലം) നി​ര്യാ​ത​നാ​യി. സംസ്​കാ​രം നാളെ (വെള്ളി) ഉ​ച്ച​യ്ക്ക് 2ന് ഇടുക്കി പടമുഖം തിരുഹൃദയ ഫൊറോന ദേ​വാ​ല​യ സെ​മി​ത്തേരി​യിൽ. ഭാര്യ: സ്വപ്ന. മക്കൾ: അഭിഷേക് (ഓസ്‌​ട്രേലിയ), അമൃത റ്റാനിയ കുര്യൻ (ലണ്ടൻ). മരുമക്കൾ: ജോസ്‌​ന അഭിഷേക്, ജോബിൻ ജേക്ക​ബ്.