പറവൂർ: ചെറിയപല്ലംതുരുത്ത് മഠത്തിൽവീട്ടിൽ അമ്മുക്കുട്ടിഅമ്മ (79) നിര്യാതയായി. അവിവാഹിതയാണ്. പറവൂരിലെ രഞ്ജുബേക്കറി ഉടമ നാരായണൻകുട്ടി സഹോദരിയുടെ മകനാണ്. സഞ്ചയനം ഞായറാഴ്ച 7.30ന്.