പെരുമ്പാവൂർ: കുറുപ്പംപടി വേങ്ങൂർ വളവനാട്ടിൽ സി. സഖറിയാസ് (87) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷിലിൻ (സീനിയർ സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ്, പെരുമ്പാവൂർ), ഷിനി (അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, വെള്ളൂർ). മരുമക്കൾ: ലിസി കുര്യാക്കോസ് (റിട്ട.അസിസ്റ്റന്റ് എൻജിനീയർ, പെരിയാർവാലി), സന്തോഷ് ജേക്കബ് (റിട്ട. സ്റ്റേറ്റ് ബാങ്ക്).