മൂവാറ്റുപുഴ: പുൽപ്പറമ്പിൽ മാടവനവീട്ടിൽ ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷിബു, ഷാബു, ബൈജു, ജിബു, പരേതരായ ബാബു, മിനി. മരുമക്കൾ: ശോഭ, ലത, മിനി, വിജി, സുജ, പ്രദീപ്.