കാഞ്ഞൂർ: കോയിക്കര വർക്കിയച്ചന്റെ ഭാര്യ ഡെയ്സി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റോസ്മോൾ, മിനി, സിനി മാർട്ടിൻ (അബുദാബി), ഡീനു (യു.എസ്.എ). മരുമക്കൾ: സ്റ്റാൻലി, ജിറ്റോ.