വൈപ്പിൻ: ചെറായി ഗൗരീശ്വരം കൊല്ലേഴത്ത് വീട്ടിൽ കെ.പി. വിജയൻ (85) നിര്യാതനായി. ചെറായി ആശാൻ സ്മാരക എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രതി. മക്കൾ: നിഷ (എസ്. എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ഓഫീസ് മാനേജർ), നൈനേഷ്. മരുമക്കൾ: സുരേഷ്‌കുമാർ, മിനി.