samuval-umman-86

ആ​ലുവ: മാമ്മൂട്ടിൽ സാമുവൽ ഉമ്മൻ (86) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഗീത, അനിത, ബോണി. മരുക്കൾ: ജേക്കബ് ടി എബ്ര​ഹാം, സാമുവൽ ജോൺ, മ​ഞ്​ജു.