കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രോജക്ട് അസ്സിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.