obitnirmala

ചീന്തലാർ: പുതുപ്പറമ്പിൽ പി.കെ. ഗോപാലന്റെ ഭാര്യ ടി.എം. നിർമല (74) നിര്യാതയായി. മക്കൾ: ബിന്ദു ഗോപാലൻ(അദ്ധ്യാപിക, മുരിക്കാട്ടുകുടി ജി.ടി. ഹയർസെക്കൻഡറി സ്‌കൂൾ),പ്രശാന്ത് ഗോപാൽ(മേൽശാന്തി, കണയന്നൂർ ശ്രീവല്ലീശ്വരക്ഷേത്രം), ജി. ഹർഷകുമാർ(മാസ്‌കോ, വാഗമൺ). മരുമക്കൾ: കെ.ടി. സുരേന്ദ്രൻ(ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വാഗമൺ), മനീഷാ പ്രശാന്ത്(മാതൃഭൂമി കോട്ടയം), കൃഷ്ണപ്രിയ. സഞ്ചയനം ഞായറാഴ്ച മകൾ ബിന്ദുവിന്റെ മലയിൽപുതുവലിലെ വീട്ടിൽ.