മാറിക: വലിയപറമ്പിൽ പരേതനായ അബ്രഹാമിന്റെ മകൻ ന്യൂസ് പേപ്പർ ഏജന്റ് ജോയി വി. എ (66) നിര്യാതനായി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സഹോദരൻ ജയിംസിന്റെ മാറിക മൈത്രി ജംഗ്ഷനിലുള്ള വസതിയിൽശുശ്രൂഷ നടത്തി സെന്റ് ആന്റണീസ് ക്നാനായ കത്തൊലിക്ക പള്ളിയിൽ സംസ്ക്കാരം നടത്തും. ഭാര്യ: മേരി അരീക്കര പെട്ടകത്താനത്ത് കുടുംബാംഗമാണ്. മാതാവ്: മേരി എബ്രഹാം. സഹോദരങ്ങൾ:ജയിംസ്, മോളി, ജോസ്, പരേതയായ ജോളി,ജോൺസൺ, ജോസി.