ചമ്പക്കര: കുന്നലക്കാട് പരേതനായ കെ.ആർ. ജോണിന്റെ മകൻ റിജോ ജോസഫ് (36) നിര്യാതനായി. അമ്മ: റീത്താമ്മ. ഭാര്യ: മെൽബി. മക്കൾ: നവോമി, ഇമ്മാനുവൽ, ഒരാഴ്ചപ്രായമുള്ള കൈക്കുഞ്ഞ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ.