പറവൂർ: കിഴക്കേപ്രം കൃഷ്ണവിലാസത്തിൽ രാജശേഖരൻ നായർ (72) നിര്യാതനായി. അങ്കമാലി ടെൽക്കിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സിന്ധു, ശ്രീജിത്ത്. മരുമകൻ: അനിൽ.