അങ്കമാലി: മഞ്ഞപ്ര തവളപ്പാറ വല്ലത്തുകാരൻ ഔസേഫ് (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: എൽസി, അഗസ്റ്റിൻ, ദേവസിക്കുട്ടി, ജോയി. മരുമക്കൾ: ബീന, സിബി, ലിസി, പരേതനായ ജോസഫ്.