ഉദയംപേരൂർ: വൈദീക വേദാന്തം ജോത്സ്യൻ കെ. അശോകൻ തന്ത്രിയുടെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് വിജയദശമിദിനത്തിൽ പൂജാദി കർമ്മങ്ങൾ, ജ്യോതിഷം എന്നീ വിഷയങ്ങളെ കുറിച്ച് പഠിക്കുന്നതിന് ക്ലാസുകൾ ആരംഭിക്കുന്നു. ഉദയംപേരൂർ പത്താം മൈലിന് സമീപം മംഗലത്ത് ചീരപ്പൻചിറ ശ്രീ ഹനുമൽ ഭഗവതി ക്ഷേത്രത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 ​ന് തുടർന്നുള്ള ക്ലാസ്സുകൾ നടക്കും. ഫോൺ: 9497506679.