നീലീശ്വരം: കൊറ്റമം കുറിയേടം വർഗീസ് (70) നിര്യാതനായി. ഭാര്യ: മേരി.കൈപ്പട്ടൂർ ഇരുമ്പൻ കുടുംബാംഗം. മക്കൾ: നൈസി, ടിപ്സി, നൈറ്റിൻ. മരുമക്കൾ: ജോമി, ഷാഗിൻ കണ്ടത്തിൽ, നൈസി.