നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി പാറയ്ക്കൽ വീട്ടിൽ യാക്കോബിന്റെയും മറിയാമ്മയുടെയും മകൻ പി.ജെ. സ്‌കറിയ (49) മസ്‌കറ്റിൽ നിര്യാതനായി. സഹോദരൻ: എല്യാസ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പൊയ്ക്കാട്ടുശേരി മോർ ബഹനാം യാക്കോബായ പള്ളി സെമിത്തേരിയിൽ.