p
സാർവ്വത്രീകപ്രതിരോധകുത്തിവയ്പിൻ്റെഭാഗമായികുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് മുടക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: സാർവ്വത്രീകപ്രതിരോധകുത്തിവയ്പിൻ്റെഭാഗമായി കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് മുടക്കുഴ പ്രാഥമീക ആരോഗ്യ കേ ന്ദ്രത്തിൽആരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ ഉദ്ഘാടനംചെയ്തു.വാർഡ് മെമ്പർ ഡോളി ബാബു അദ്ധ്യക്ഷം വഹിച്ചു.ജോസ്.എ.പോൾ,ഡോ.രാജികകുട്ടപ്പൻ,ഹെൽത്ത്ഇൻസ്പക്ടർ ജിജി, നഴ്സുമാരായ ആനിയമ്മ ,സലോമി, എന്നിവർ പ്രസംഗിച്ചു.